നെയ്മറില്ലാത്ത ബാഴ്‌സ: വിട പറഞ്ഞ് താരം | Oneindia Malayalam

2017-08-05 0


Neymar said ''athlete needs challenges'' in his farewell address to Barcelona on Thursday, after completing a world-record move to PSG.

ബാഴ്‌സലോണയോടും ആരാധകരോടും വിടപറഞ്ഞ് നെയ്മര്‍. പിഎസ്ജിയിലേക്ക് പോകാനുള്ള തീരുമാനം അതികഠിനമായിരുന്നുവെന്ന് നെയ്മര്‍ പറയുന്നു. ഒരു കായികതാരത്തിന്റെ ജീവിതം നിര്‍മ്മിക്കപ്പെടുന്നത് വെല്ലുവിളികളിലൂടെയാണ്. ഒരു വെല്ലുവിളിക്കും അപ്പുറത്തായിരുന്നു ബാഴ്‌സ. നെയ്മറിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.